Decision about the opening of Beverages Corporation | Oneindia Malayalam

2021-06-15 15

Decision about the opening of Beverages Corporation
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ആപ്പ് മുഖേന സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം.